ടി എസ് ഠാക്കൂര്‍ ചീഫ്ജസ്റ്റിസായി ചുമതലയേറ്റു
BY swapna en4 Dec 2015 4:09 AM GMT
swapna en4 Dec 2015 4:09 AM GMT
ന്യൂഡല്‍ഹി: സുപ്രിംകോടതിയുടെ 43ാമത് ചീഫ്ജസ്റ്റിസായി ടി എസ് ഠാക്കൂര്‍ ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സത്യവാചകം ചൊല്ലിക്കൊടുത്തു. 63കാരനായ ഠാക്കൂര്‍ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ജസ്റ്റിസ് എച്ച് എല്‍ ദത്തു കഴിഞ്ഞ ദിവസം വിരമിച്ചതിനെ തുടര്‍ന്നാണ് ടി എസ് ഠാക്കൂര്‍ ചീഫ്ജസ്റ്റിസായി ചുമതലയേറ്റത്. 2017 ജനുവരി 4ന് ഇദ്ദേഹത്തിന്റെ കാലാവധി അവസാനിക്കും. ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഠാക്കൂറിന്റെ മാതാവും കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു.
Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT