ജേണലിസം പിജി ഡിപ്ലോമ ഫലം പ്രസിദ്ധീകരിച്ചു
BY Sumeera SMR6 Nov 2015 3:42 AM GMT
Sumeera SMR6 Nov 2015 3:42 AM GMT
കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ആന്റ് ജേണലിസം (ഐസിജെ) 2014-15 ബാച്ചിന്റെ പിജി ഡിപ്ലോമ പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തി. 1200ല്‍ 915 മാര്‍ക്ക് ലഭിച്ച ടി അശ്വര ശിവനാണ് ഒന്നാം റാങ്ക്. 851 മാര്‍ക്കോടെ കെ പ്രജീഷ് രണ്ടാം റാങ്കിനര്‍ഹനായി. പരീക്ഷാഫലം ംംം.ശരഷരമഹശരൗ.േരീാ എന്ന വെബ്സൈറ്റില്‍ ലഭിക്കും. കോണ്വൊക്കേഷന് സംബന്ധിച്ച വിവരം വിദ്യാര്‍ഥികളെ നേരിട്ട് അറിയിക്കും. മാര്‍ക്ക് ലിസ്റ്റും പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റും 11 മുതല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നു ലഭിക്കും.
Next Story
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMT