ജെ.എന്‍.യു വിദ്യാര്‍ഥി തൂങ്ങി മരിച്ചു
BY sdq Kappan10 March 2016 7:51 AM GMT
X
sdq Kappan10 March 2016 7:51 AM GMT
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാല (ജെ.എന്‍.യു) വിദ്യാര്‍ഥി സൗത്ത് ഡല്‍ഹിയില്‍ തൂങ്ങിമരിച്ചു. സര്‍വ്വകലാശാലക്ക് അകത്തെ എന്തെങ്കിലു പ്രശ്നമല്ല മരണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
ഗവേഷക വിദ്യാര്‍ഥിയായ ദുഷ്യന്ത് (25) ആണ് താമസ സ്ഥലത്തെ സീലിങ് ഫാനില്‍ തൂങ്ങി മരിച്ചത്്.
വ്യക്തിപരമായ വിഷയങ്ങളാണ് മരണത്തിന് കാരണമെന്നാണ്
പോലിസ് വിശദീകരണം
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT