ജെ.എന്‍.യുവില്‍ ചരിത്രത്തിലാദ്യമായി പ്രസിഡന്റ് സ്ഥാനം എ.ഐ.എസ്.എഫിന്
X
.
.
ന്യൂഡല്‍ഹി: ജവഹര്‍ ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പില്‍ ആദ്യമായി എ.ഐ.എസ്.എഫിന് പ്രസിഡന്റ്. എ.ഐ.എസ്.എഫിന്റെ കനയ്യ കുമാറാണ് പ്രസിഡന്റ്. എസ്.എഫ്.ഐയുടെ പിന്തുണയില്ലാതെ ആദ്യമായിട്ടാണ് എ.ഐ.എസ്.എഫ് മല്‍സരിച്ചത്. എസ്.എഫ്.ഐക്ക് ആകെ നാലു കൗണ്‍സിലര്‍ സ്ഥാനമാണ് ലഭിച്ചത്.
എ.ബി.വി.പിക്ക് എട്ടു കൗണ്‍സിലര്‍ സ്ഥാനം ലഭിച്ചു. സ്ഥിരമായി ജെ.എന്‍.യുവിലെ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്ന ഐസക്ക് (എഐഎസ്എ) ഇത്തവണ കാര്യമായ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചില്ല. എ.എ.പിയില്‍ നിന്ന് പുറത്തായ യോഗേന്ദ്ര യാദവിന്റെ പിന്തുണയോടെ മല്‍സരിച്ച സംഘടനയ്ക്ക് ഒരു കൗണ്‍സിലര്‍ സ്ഥാനം ലഭിച്ചു.

Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT