ജെകെഎല്‍എഫ് അധ്യക്ഷന്‍ യാസീന്‍ മാലിക്കിനെ അറസ്റ്റ് ചെയ്തു, ശ്രീനഗറില്‍ കര്‍ഫ്യൂ
BY sdq Kappan27 April 2016 8:02 AM GMT
X
sdq Kappan27 April 2016 8:02 AM GMT
[related]ശ്രീനഗര്‍: ജമ്മുകശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് (ജെകെഎല്‍എഫ്) അധ്യക്ഷന്‍ മുഹമ്മദ് യാസീന്‍ മാലിക്കിനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം അന്തരിച്ച ജെകെഎല്‍എഫ് സ്ഥാപക നേതാവ് അമാനുള്ള ഖാന്റെ അന്ത്യകര്‍മ്മങ്ങള്‍ നടക്കുന്നതിന്റെ മുന്നോടിയായാണ് അറസ്റ്റ്. ചൊവ്വാഴ്ചയാണ് പാക്കിസ്താനുള്ള അമാനുള്ള ഖാന് അന്തരിച്ചത്. അദ്ദേഹത്തിന് വേണ്ടിയുള്ള മയ്യിത്ത് നിസ്കാരത്തിന് കശ്മീരില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് യാസീന്‍ മാലിക്കിനെ അറസ്റ്റ്് ചെയ്തിരിക്കുന്നത്.
തുടര്‍ന്ന് ശ്രീനഗറിലെ ലാല്‍ ചൗക്ക്, മയ്സുമ, കോകെര് ബസാര്‍, കൊതിബാഗ്, അബി ഗുസര്‍, കോര്‍ട്ട് റോഡ് എന്നിവിടങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT