ജെഎന്‍യു: മൂന്ന് വിദ്യാര്‍ഥികള്‍ക്കായി തിരച്ചില്‍ നോട്ടീസ്
BY Sumeera SMR20 Feb 2016 8:17 PM GMT
Sumeera SMR20 Feb 2016 8:17 PM GMT
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ അഫ്സല് ഗുരു അനുസ്മരണ പരിപാടി സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് മൂന്നു വിദ്യാര്‍ഥികള്‍ക്കായി ഡല്‍ഹി പോലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. അശ്വതി, അനിര്‍ബന്‍ ഭട്ടാചാര്യ, ഉമര്‍ ഖാലിദ് എന്നിവര്‍ക്കെതിരേയാണു നടപടി.
ഇവരെ പിടികൂടാന്‍ വിമാനത്താവളങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്കി. കേസുമായി ബന്ധപ്പെട്ട് പത്തോളം വിദ്യാര്‍ഥികളെ കണ്ടെത്താന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഡല്‍ഹി പോലിസ് അന്വേഷണസംഘത്തെ അയച്ചിരുന്നു.
ഇവരെ പിടികൂടാന്‍ വിമാനത്താവളങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്കി. കേസുമായി ബന്ധപ്പെട്ട് പത്തോളം വിദ്യാര്‍ഥികളെ കണ്ടെത്താന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഡല്‍ഹി പോലിസ് അന്വേഷണസംഘത്തെ അയച്ചിരുന്നു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT