ജെഎന്‍യുവിനെതിരേ വ്യാജ വീഡിയോ; ചാനലുകള്‍ക്കെതിരേ ഡല്‍ഹി സര്‍ക്കാര്‍ നടപടിയെടുത്തേക്കും
BY Sumeera SMR4 March 2016 4:20 AM GMT
Sumeera SMR4 March 2016 4:20 AM GMT
ന്യൂഡല്‍ഹി: ജെഎന്‍യു സംഭവവുമായി ബന്ധപ്പെട്ട് വ്യാജ വീഡിയോ പ്രക്ഷേപണം ചെയ്ത വാര്‍ത്താ ചാനലുകള്‍ക്കെതിരേ ഡല്‍ഹി സര്‍ക്കാര്‍ നടപടിയെടുത്തേക്കും.
ജെഎന്‍യു വിഷയവുമായി ബന്ധപ്പെട്ട് കെജ് രിവാള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച മജിസ്ട്രേറ്റ്തല അന്വേഷണം വിഷയവുമായി ബന്ധപ്പെട്ട് പ്രചരിച്ച ഏഴ് വീഡിയോ ദൃശ്യങ്ങളില്‍ മൂന്നെണ്ണം വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വ്യാജ വീഡിയോ നിര്‍മിക്കുകയും പ്രക്ഷേപണം ചെയ്യുകയും ചെയ്ത ചാനലുകള്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT