ജൂണ്‍ 15ന് മോട്ടോര്‍വാഹന പണിമുടക്ക്
BY Sumeera SMR30 May 2016 7:15 PM GMT
Sumeera SMR30 May 2016 7:15 PM GMT
പാലക്കാട്: ഡീസല്‍ വാഹന നിയന്ത്രണ ഉത്തരവില്‍ പ്രതിഷേധിച്ച് ജൂണ്‍ 15ന് സംസ്ഥാനവ്യാപകമായി സൂചനാ പണിമുടക്ക് നടത്താന്‍ കേരള മോട്ടോര്‍ വാഹന വ്യവസായ സംരക്ഷണസമിതി കണ്വന്ഷന് തീരുമാനിച്ചു. ബസ്, ലോറി, ഓട്ടോ, ടാക്സി തുടങ്ങിയ മേഖലകളിലുള്ളവരും വാഹനവില്പനക്കാരും വര്‍ക്ക്ഷോപ്പുകളും പണിമുടക്കില്‍ പങ്കെടുക്കും. കൂടാതെ, ഇതരസംസ്ഥാന ചരക്കുവാഹന ഉടമകളും സഹകരിക്കും. ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് പിന്‍വലിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെ സമീപിക്കും. അനുകൂല നടപടിയില്ലെങ്കില്‍ ജൂണ്‍ 23 മുതല്‍ അനിശ്ചിതകാല മോട്ടോര്‍ വാഹന പണിമുടക്ക് നടത്തും.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT