ജിഷ കൊലക്കേസ്: തിരിച്ചറിയല്‍ പരേഡിന് കോടതി അനുമതി
BY midhuna mi.ptk18 Jun 2016 4:24 AM GMT
X
midhuna mi.ptk18 Jun 2016 4:24 AM GMT
[related] കൊച്ചി: ജിഷ വധക്കേസില്‍ പോലീസ് പിടികൂടിയ പ്രതി അമിയുര്‍ ഉല് ഇസ്ലാമിനെ തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കാനുള്ള അപേക്ഷയില്‍ കോടതി അനുമതി നല്കി. ഇതിനായി സിജെഎമ്മിനെ കോടതി ചുമതലപ്പെടുത്തി. മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് തിരിച്ചറിയില്‍ പരേഡ് നടക്കുക. പരേഡ് നടത്തുന്ന സ്ഥലവും തിയ്യതിയും സമയവും സിജെഎം തീരുമാനിയ്ക്കും.
14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട പ്രതികാക്കനാട് സബ് ജയിലിലാണ് ഇപ്പോള്‍. ഇവിടെ വച്ചായിരിക്കും തിരിച്ചറിയല്‍ പരേഡ് നടക്കുക. ജിഷയുടെ അമ്മ രാജേശ്വരി, സഹോദരി ദീപ,പ്രദേശവാസികള്‍, പ്രതി താമസിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമ, ചെരുപ്പ് കടക്കാരന് കരാറുകാര്‍ തുടങ്ങിയവര്‍ പരേഡില്‍ ഹാജരാകും.
തിരിച്ചറിയല്‍ പരേഡിന് ശേഷം മറ്റ് തെളിവെടുപ്പുകള്‍ക്കായി ഇയാളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും.
അമിയുര്‍ ഉല് ഇസ്ലാം താമസിച്ചിരുന്ന ലോഡ്ജ് ഉടമയ്ക്കെതിരെ കേസെടുക്കാന്‍ സാധിക്കില്ലെന്ന് പോലീസ് പറഞ്ഞു. ലോഡ്ജില്‍ താമസിക്കുന്നവരുടെ വിവരങ്ങള്‍ കൃത്യമായി സൂക്ഷിയ്ക്കാന്‍ കഴിയാത്തതിനാലാണ് പോലീസിനെ വിവരം അറിയിക്കാന്‍ ഇയാള്‍ക്ക് സാധിക്കാതിരുന്നതെന്നാണ് പോലീസ് വാദം.
Next Story
RELATED STORIES
കോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMTരഞ്ജി താരങ്ങൾക്ക് ഒരു കോടി രൂപ പ്രതിഫലം; നിർണായക നീക്കവുമായി ബിസിസിഐ
26 April 2024 10:44 AM GMTകര്‍ണാടകയില്‍ 4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാര്‍ഥിക്കെതിരേ...
26 April 2024 10:44 AM GMT