ജിയോണി പി2എം സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍
X
കൊച്ചി : ജിയോണി സ്മാര്‍ട്ട്ഫോണ്‍ 3000 എം.എ.എച്ച്. പവര്‍ഹൗസ് ജിയോണി പയനിയര്‍ പി2എം ഇന്ത്യയില്‍ വിപണിയിലിറക്കി.
6,999 രൂപ വിലയുള്ള പയനിയര്‍ പി2എം ഒട്ടേറെ ആകര്‍ഷകമായ സവിശേഷതകളും സാങ്കേതിക വിദ്യയും ലോഡുചെയ്തു വരുന്നു. ജിയോണി പയനിയര്‍ പി2എംല്‍ മികച്ച ബ്രൗസിങ് അനുഭവത്തിനായി 1.3 ജിഗാഹെട്സ് ക്വാഡ് പ്രോസസറാണുള്ളത്. ഇതിന്റെ നാല് ഇഞ്ച് സ്ക്രീനില്‍ വായിക്കാനും വീഡിയോകള്‍ കാണാനും എളുപ്പമാണ്.

Next Story
RELATED STORIES
'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMTമോദിക്ക് പരാജയ ഭീതി, അദാനിയോടും അംബാനിയോടും രക്ഷിക്കാൻ ആവശ്യപ്പെടുന്നു ...
10 May 2024 11:22 AM GMTകള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറന്റെ ഹരജി നിഷ്ഫലമെന്ന് ...
10 May 2024 11:11 AM GMTസാമൂഹിക സംവരണം അട്ടിമറിക്കാന്‍ ഇടതുസര്‍ക്കാര്‍ ആസൂത്രിത ശ്രമം...
10 May 2024 10:22 AM GMTനരേന്ദ്ര ദബോല്‍ക്കറിനെ വെടിവച്ചു കൊന്ന കേസ്: രണ്ട് ഹിന്ദുത്വര്‍ക്ക്...
10 May 2024 9:21 AM GMTകെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവറെ ബസില്‍ കയറി മര്‍ദ്ദിച്ചു; ഏഴ് ...
10 May 2024 8:41 AM GMT