ജര്‍മനിയില്‍ വിദേശികള്‍ക്കു നേരെ ആക്രമണം
BY Sumeera SMR12 Jan 2016 3:51 AM GMT
Sumeera SMR12 Jan 2016 3:51 AM GMT
ബെര്‍ലിന്‍: ജര്‍മന്‍ നഗരമായ കൊളോണ്‍ സന്ദര്‍ശിക്കാനെത്തിയ വിദേശികള്‍ക്കെതിരേ രണ്ടിടത്ത് ആക്രമണം. ആറംഗ പാകിസ്താന് സംഘത്തെ 20 പേരടങ്ങിയ സംഘമാണ് ആക്രമിച്ചത്. ആക്രമണത്തില്‍ രണ്ടു പാകിസ്താനികള്‍ക്കു ഗുരുതര പരിക്കേറ്റു. പിന്നാലെ അഞ്ചു പേര് സിറിയന്‍ സ്വദേശിയെയും ആക്രമിച്ചു. ഇദ്ദേഹത്തിനും ഗുരുതരമായി പരിക്കേറ്റു.
അക്രമികള്‍ ഹൂളിഗണ് സംഘത്തില്‍ പെട്ടവരാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. വിദേശികള്‍ക്കെതിരേ ആക്രമണം നടത്തുന്ന ജര്മന്സംഘമാണ് ഹൂളിഗണ്. സംഭവം അന്വേഷിച്ചുവരുകയാണെന്നും പുതുവര്‍ഷത്തലേന്നു നടന്ന സംഭവങ്ങളുടെ തുടര്‍ച്ചയാണോ വംശീയതയാണോ ആക്രമണകാരണമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും പോലിസ് പറഞ്ഞു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT