ജപ്പാന് വീണ്ടും സാമ്പത്തിക മാന്ദ്യത്തിലേക്ക്
BY swapna en17 Nov 2015 5:45 AM GMT
swapna en17 Nov 2015 5:45 AM GMT
ടോക്കിയോ: ലോകത്തിലെ മൂന്നാമത്തെ സമ്പദ്ഘടനയായ ജപ്പാന് വീണ്ടും സാമ്പത്തികമാന്ദ്യത്തിലേക്ക് കൂപ്പുകുത്തുന്നു. സമ്പദ്ഘടന മൂന്നാം പാദത്തിലേക്കു കടന്നപ്പോള്‍ .8 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. രണ്ടാംപാദത്തില്‍ .7ശതമാനം കുറവു രേഖപ്പെടുത്തിയതോടെ തന്നെ മൂന്നാംപാദത്തിലെ തകര്‍ച്ച ഏറക്കുറേ പ്രതീക്ഷിച്ചിരുന്നു. ആഗോള സാമ്പത്തികമാന്ദ്യത്തിനു ശേഷം ജപ്പാന് നാലുതവണ മാന്ദ്യം നേരിട്ടിട്ടുണ്ട്. വാര്‍ഷിക കണക്കെടുക്കുമ്പോള്‍ രണ്ടാംപാദത്തേക്കാള് മൂന്നാംപാദത്തില്‍ .2 ശതമാനം കുറവു രേഖപ്പെടുത്തി. .1 കുറവു രേഖപ്പെടുത്തുമെന്നായിരുന്നു നേരത്തേ പ്രതീക്ഷിച്ചിരുന്നത്.
Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTതലപ്പുഴയില്‍ മാവോവാദികള്‍ എത്തി; തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍...
24 April 2024 6:19 AM GMTശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവിന്റെയും 97 കോടിയുടെ സ്വത്ത്...
18 April 2024 12:11 PM GMTചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMT