ഛെത്രി ഡബിളില്‍ മുംബൈക്ക് ആദ്യ ജയം
BY swapna en22 Oct 2015 7:14 AM GMT
X
swapna en22 Oct 2015 7:14 AM GMT
മുംബൈ: ഡല്‍ഹി ഡയനാമോസിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് മുംബൈ സിറ്റി ഐഎസ്എല്‍ സീസണിലെ തങ്ങളുടെ ആദ്യ ജയം ആഘോഷിച്ചു. ഇരട്ട ഗോള്‍ നേടിയ ഇന്ത്യന്‍ സ്റ്റാര്‍ സ്ട്രൈക്കര്‍ സുനില്‍ ഛെത്രിയാണ് മുംബൈയുടെ ഹീറോ. 13, 74 മിനിറ്റുകളിലാണ് ഛെത്രി മുംബൈക്കായി സ്കോര്‍ ചെയ്തത്. ഐഎസ്എല്ലില്‍ ആദ്യമായാണ് ഛെത്രി ഗോള്‍ നേടുന്നത്.
Next Story
RELATED STORIES
കനത്ത മഴ; കൊച്ചിയില്‍ കേബിളുകള്‍ പൊട്ടി ട്രെയിന്‍ ഗതാഗതം താളംതെറ്റി
8 May 2024 4:23 PM GMTകാറപകടത്തില്‍ പരിക്കേറ്റ ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി...
8 May 2024 4:14 PM GMTവിവാദ പരാമര്‍ശം; സാം പിത്രോഡ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്...
8 May 2024 2:06 PM GMTകാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ...
8 May 2024 1:45 PM GMTപ്രമുഖ സംവിധായകന് സംഗീത് ശിവന് അന്തരിച്ചു
8 May 2024 1:17 PM GMTഎസ്എസ്എല്‍സി ഫല പ്രഖ്യാപനം ഇന്ന്
8 May 2024 6:48 AM GMT