ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍: രണ്ട് ബിഎസ്എഫ് ജവാന്മാര് മരിച്ചു
BY Sumeera SMR12 March 2016 7:25 PM GMT
Sumeera SMR12 March 2016 7:25 PM GMT
റായ്പൂര്‍: ഛത്തീസ്ഗഡിലെ കാങ്കര്‍ ജില്ലയില്‍ മാവോവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ബിഎസ്എഫ് ജവാന്മാര് കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് പരിക്കേറ്റു. ബിഎസ്എഫ് 122ാം ബറ്റാലിയന് അംഗങ്ങളായ രാകേഷ് നെഹ്റ, വിജയ്കുമാര്‍ എന്നിവരാണു മരിച്ചത്. പരിക്കേറ്റവരെ റായ്പൂരിലെ രാമകൃഷ്ണ കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാങ്കര്‍ മേഖലയിലെ വനത്തില്‍ തിരച്ചില്‍ നടത്തുകയായിരുന്ന ബിഎസ്എഫ്, പോലിസ് സംയുക്ത സേനയ്ക്കു നേരെ മാവോവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നു സുരക്ഷാസേന തിരിച്ചടിച്ചു.
Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMT