ചോദ്യപേപ്പര്‍ മാറ്റിക്കൊടുത്ത സംഭവത്തില്‍ നടപടി
BY Sumeera SMR12 March 2016 5:23 AM GMT
Sumeera SMR12 March 2016 5:23 AM GMT
തിരുവനന്തപുരം: പുനലൂര്‍ എസ്എന്‍ ട്രസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പരീക്ഷാ ചോദ്യപേപ്പര്‍ വിദ്യാര്‍ഥികള്‍ക്ക് മാറ്റിക്കൊടുത്ത സംഭവത്തെക്കുറിച്ച് ഹയര്‍ സെക്കന്‍ഡറി പരീക്ഷാ വിഭാഗം അന്വേഷണം നടത്തി കുറ്റക്കാരായ ചീഫ് സൂപ്രണ്ടിനേയും ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടിനേയും തല്‍സ്ഥാനത്തു നിന്ന് അടിയന്തരമായി നീക്കം ചെയ്യാന്‍ തീരുമാനിച്ചു. തുടരന്വേഷണം നടത്തി അനന്തര നടപടികള്‍ ബന്ധപ്പെട്ട അധ്യാപകര്ക്കെതിരേ സ്വീകരിക്കാനും തീരുമാനിച്ചു. ഹയര്‍ സെക്കന്‍ഡറി പരീക്ഷാ വിഭാഗത്തിന് ഇക്കാര്യത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ല എന്ന് ഹയര്‍ സെക്കന്‍ഡറി എക്സാമിനേഷന് ബോര്‍ഡ് സെക്രട്ടറി അറിയിച്ചു.
Next Story
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMT