ചെന്നിത്തലയ്ക്കും ശിവകുമാറിനും പണം നല്‍കിയിട്ടുണ്ടെന്ന് ബിജു രമേശ്
BY ajay G.A.G1 Feb 2016 7:58 AM GMT
X
ajay G.A.G1 Feb 2016 7:58 AM GMT
തിരുവനന്തപുരം : ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും ആരോഗ്യമന്ത്രി വി എസ് ശിവകുമാറിനും താന്‍ പണം നല്‍കിയിട്ടുണ്ടെന്ന് ബാറുടമ ബിജു രമേശ്. കെപിസിസി പ്രസിഡന്റായിരിക്കേ ബാറുകള്‍ തുറക്കാന്ചെന്നിത്തലയ്ക്ക് 2 കോടി നല്‍കിയിട്ടുണ്ടെന്നാണ് ബിജു അവകാശപ്പെട്ടത്. നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പിന് മുന്‍പ് മന്ത്രി ശിവകുമാറിന് 25 ലക്ഷം നല്‍കിയെന്നും ബിജു ഒരു വാര്‍ത്താചാനലിന് നല്കിയ അഭിമുഖത്തില്‍ ആരോപിച്ചു. രശീതൊന്നും നല്‍കാതെയാണ് ഈ പണം കൈമാറിയതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം രശീത് നല്‍കാതെ കെപിസിസി പണം സ്വീകരിച്ചിട്ടില്ലെന്ന് ചെന്നിത്തല പ്രതികരിച്ചു. ബിജുവിന്റെ ആരോപണം തെറ്റാണെന്നും കെപിസിസിയ്ക്ക്് ലഭിക്കുന്ന പണത്തിന്റെ കണക്ക് വര്‍ഷാവര്‍ഷം ഓഡിറ്റ് ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം രശീത് നല്‍കാതെ കെപിസിസി പണം സ്വീകരിച്ചിട്ടില്ലെന്ന് ചെന്നിത്തല പ്രതികരിച്ചു. ബിജുവിന്റെ ആരോപണം തെറ്റാണെന്നും കെപിസിസിയ്ക്ക്് ലഭിക്കുന്ന പണത്തിന്റെ കണക്ക് വര്‍ഷാവര്‍ഷം ഓഡിറ്റ് ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT