ചികില്‍സയ്ക്ക് ഫണ്ട് കണ്ടെത്താനായി മര്‍സാന ബസ് ഇന്ന് ഓടും
BY Sumeera SMR29 Feb 2016 4:28 AM GMT
Sumeera SMR29 Feb 2016 4:28 AM GMT
ബദിയടുക്ക: തിരുവനന്തപുരം കാന്‍സര്‍ സെന്ററില്‍ ചികില്‍സയില്‍ കഴിയുന്ന ഒടയംചാല്‍ പടിമരുതിലെ മൂന്നു വയസ്സുകാരന് അനയ് മോന്റെ ചികില്‍സാ ചെലവിലേക്ക് ഫണ്ട് കണ്ടെത്താന്‍ മര്‍സാന ബസ് ഇന്ന് ഓടും. മുണ്ട്യത്തടുക്ക-കാസര്‍കോട്-തളങ്കര-ബാങ്കോട് റൂട്ടിലോടുന്ന മര്‍സാന ബസിന്റെ ഇന്നത്തെ വരുമാനവും കാസര്‍കോട്-തലപ്പാടി റൂട്ടിലോടുന്ന മറ്റൊരു മര്‍സാന ബസിന്റെ വരുമാനവും അനയ് മോന്റെ ചികില്‍സക്ക് വേണ്ടി നല്‍കും.
മൊത്തം 20 ലക്ഷം രൂപയാണ് കുഞ്ഞിന് ചികില്‍സാ ചെലവിനായി വേണ്ടത്. കാഞ്ഞങ്ങാട് ഭാഗത്തെ രണ്ട് ബസുകള്‍ അനയ് മോന്റെ ചികില്‍സക്കായി ഒരു ദിവസത്തെ വരുമാനം നല്‍കിയിരുന്നു. കുഞ്ഞിന്റെ ജീവന് രക്ഷിക്കാനുള്ള പ്രയത്നത്തി ല്‍ സഹകരിക്കാനാണ് തങ്ങളും ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടതെന്ന് ബസ് ഉടമ ഇബ്രാഹിം പറഞ്ഞു.

Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT