ചാര പ്രവര്‍ത്തനം: രണ്ട് സൈനികര്‍ നിരീക്ഷണത്തില്‍
BY Sumeera SMR2 Dec 2015 3:22 AM GMT
Sumeera SMR2 Dec 2015 3:22 AM GMT
ന്യൂഡല്‍ഹി: പാകിസ്താനു വേണ്ടി ചാര പ്രവര്‍ത്തനം നടത്തുന്നുവെന്ന് സംശയിക്കുന്ന ജമ്മു കശ്മീരിലെ രണ്ട് സൈനികര്‍ ഡല്‍ഹി പോലിസിന്റെ നിരീക്ഷണത്തില്‍. അടുത്തിടെ അറസ്റ്റിലായ ഐഎസ്ഐ ചാരന് ഖഫൈത്തുല്ലാഖാനുമായി നിരന്തരമായി ഇവര്‍ ബന്ധപ്പെട്ടിരുന്നുവെന്ന് തെളിവ് ലഭിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഡല്‍ഹി പോലിസ് സംഘം കശ്മീരിലെത്തി.
പാക് ചാരസംഘടനയുമായി ബന്ധമുണ്ടെന്നാരോപിച്ച് ബിഎസ്എഫ് ഹെഡ്കോണ്‍സ്റ്റബിള്‍ അബ്ദുറഷീദിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഐഎസ്ഐയില്‍ നിന്ന് പണം വാങ്ങി ഇയാള്‍ രഹസ്യവിവരങ്ങള്‍ കൈമാറിയിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണ്. വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നാണ് ഖാനെ ചോദ്യം ചെയ്തപ്പോള്‍ പോലിസിന് ലഭിച്ച മൊഴി. നിരീക്ഷണത്തിലുളള ഒരു സൈനികന് ഖാന്റെ ബന്ധുവാണ്.

Next Story
RELATED STORIES
പ്ലസ്ടു: വിജയശതമാനം 78.69; ഉപരിപഠനത്തിന് യോഗ്യത നേടിയത് 294888 പേര്
9 May 2024 11:25 AM GMTഎസ്എസ്എല്‍സി: വിജയശതമാനം 99.69; 71,831 പേര്‍ക്ക് ഫുള്‍ എ പ്ലസ്
8 May 2024 10:44 AM GMTസാമുദായിക ധ്രുവീകരണത്തിലൂടെ വോട്ട് ബാങ്ക് സൃഷ്ടിക്കാനുള്ള...
8 May 2024 9:56 AM GMTമാധ്യമപ്രവര്‍ത്തനം ഇന്നൊരു അപകടകരമായ ജോലിയാണ്....
3 May 2024 10:07 AM GMTരാഹുല്‍ ഗാന്ധി റായ്ബറേലിയില്‍; അമേത്തിയില്‍ കെഎല്‍ ശര്‍മ
3 May 2024 5:29 AM GMTജാവദേക്കറുമായുള്ള ചര്‍ച്ച; ഇപിയെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന്...
29 April 2024 2:18 PM GMT