ചലച്ചിത്ര മേളയ്ക്ക് സമാപനം; ഒറ്റാലിന് സുവര്‍ണ്ണ ചാകോരം
BY swapna en11 Dec 2015 2:43 PM GMT
X
swapna en11 Dec 2015 2:43 PM GMT
തിരുവനന്തപുരം; 20മത് രാജ്യന്തര ചലച്ചിത്ര മേളയ്ക്ക് തിരുവനന്തപുരത്ത് സമാപനം. ജയരാജ് സംവിധാനം ചെയ്ത 'ഒറ്റാലി'ന് സുവര്‍ണ്ണ ചാകോരം. സുവര്‍ണ്ണ ചാകോരം ഉള്‍പ്പെടെ നാലു അവാര്‍ഡുകള്‍ ഒറ്റാല് നേടി. ഫിപ്രസിയുടെ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ്, പ്രേക്ഷകരുടെ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ്, നെറ്റ്പാക്കിന്റെ മികച്ച മലയാള സിനിമയ്ക്കുള്ള അവാര്‍ഡും ഒറ്റാല് നേടി.
സനല്‍കുമാര്‍ ശശിധരന് സംവിധാനം ചെയ്ത ഒഴിവു ദിവസത്തെ കളി എന്ന ചിത്രത്തിന് ഫിപ്രസിയുടെ മലയാള ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചു.
മികച്ച സംവിധായകനുള്ള അവാര്‍ഡ് ഫിലിപ്പെയ്ന്‍ ചിത്രമായ ഷാഡോ ബിഹൈന്റ് ദി മൂണ്‍ സംവിധാനം ചെയ്ത ജൂന്‍ റോബിള്സ്ലാനയ്ക്ക് ലഭിച്ചു. മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് ബംഗ്ലാദേശ് സംവിധായകനായ അബുഷാഹിദ് ഇമോന്‍(ജലാല്‍സ് സ്റ്റോറി) അര്‍ഹനായി.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT