Flash News

ചരിത്ര സ്മാരകങ്ങള്‍ സംരക്ഷിക്കാന്‍ പ്രത്യേകസേന

ചരിത്ര സ്മാരകങ്ങള്‍ സംരക്ഷിക്കാന്‍ പ്രത്യേകസേന
X
army
ന്യൂഡല്‍ഹി: ചരിത്ര സ്മാരകങ്ങളുടെയും അവയോടനുബന്ധിച്ചുള്ള കലാരൂപങ്ങളുടെയും സംരക്ഷണത്തിനായിസമഗ്രസുരക്ഷ നയത്തിന്റെ ഭാഗമായിഇലക്‌ട്രോണിക്‌യന്ത്രോപകരണങ്ങളോട്കൂടിയ പ്രത്യേകസേന വേണമെന്നകേന്ദ്ര സാംസ്‌കാരികവകുപ്പിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നു. ഇതിനായിസമയ പരിധിയൊന്നും നിശ്ചയിച്ചിട്ടില്ലെന്ന്്‌കേന്ദ്രസാംസ്‌കാരികവകുപ്പ് മന്ത്രി മഹേഷ് ശര്‍മ്മ രാജ്യസഭയില്‍രേഖാമൂലം അറിയിച്ചു.
Next Story

RELATED STORIES

Share it