ചരിത്രം കുറിച്ച് സംയുക്ത സേനാ യോഗം കൊച്ചി കടലില്‍
BY TK tk15 Dec 2015 4:44 AM GMT
X
TK tk15 Dec 2015 4:44 AM GMT
കൊച്ചി: ചരിത്രം കുറിച്ച് കൊച്ചി കടലില്‍ പ്രതിരോധ സേനാ യോഗം. രാജ്യത്തിന്റെ പ്രതിരോധനയം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഡല്‍ഹിക്ക് പുറത്തുള്ള വേദി ആദ്യമായാണ് തിരഞ്ഞെടുത്തിരിക്കുന്നത്. കര,നാവിക,വ്യോമ സേനാ മേധാവികളും പ്രതിരോധമന്ത്രിയും പ്രധാനമന്ത്രിയുമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇവിടേക്ക് പ്രവേശനമില്ല.
കൊച്ചി തീരത്ത് നിന്ന് നാല്‍പ്പത് നോട്ടിക്കല്‍മൈല്‍ അകലെ അറബികടലിലാണ് യോഗം ചേരുന്നത്. ഇതിനായി ഐഎന്‍സ് വിക്രമാദിത്യ സജ്ജീകരിച്ചിട്ടുണ്ട്.നാവികസേനയുടെ അഭ്യാസപ്രകടനവും ഉണ്ടായിരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി വിമാനത്തിലായിരിക്കും കപ്പലില്‍ വന്നിറങ്ങുക. ഉച്ചയോടെ യോഗം സംബന്ധിച്ച തീരുമാനങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMT