ചങ്ങരോത്ത് ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം
BY Sumeera SMR7 Dec 2015 5:30 AM GMT
Sumeera SMR7 Dec 2015 5:30 AM GMT
പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ ഭണ്ഡാരം കുത്തിതുറന്ന് മോഷണം. ബാബരി ദിനമായ ഇന്നലെ മേഖലയില്‍ സംഘര്‍ഷമുണ്ടാക്കാനാണ് ചിലര്‍ ശ്രമം നടത്തിയത്.
കൂനിയോട് പടിക്കല്‍ ഭഗവതി ക്ഷേത്രം, പാലേരി അരിയന്താരി മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിലെ ഭണ്ഡാരങ്ങളാണ് തകര്‍ത്തത്. കൂനിയോട് പടിക്കല്‍ ഭഗവതി ക്ഷേത്രത്തിലെ തെക്കെ നടയിലുള്ള ഭണ്ഡാരം, കോണ്‍ക്രീറ്റ് ചെയ്ത ഭാഗവും ഓടു മേഞ്ഞ മേല്കൂരയും ഇന്നലെ രാത്രി അടിച്ചു തകര്‍ത്തു.
സംഭവത്തെ തുടര്‍ന്ന് ചങ്ങരോത്ത് പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തില്‍ സര്‍വ കക്ഷി യോഗം വിളിച്ചു ചേര്‍ത്തു. ഇത്തരം പ്രകോപനങ്ങള്‍ക്കു ചെവി കൊടുക്കരുതെന്നു യോഗം അഭ്യര്‍ത്ഥിച്ചു. നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത സര്‍വകക്ഷി പ്രകടനവും ചങ്ങരോത്ത് നടന്നു. സര്‍വകക്ഷി യോഗത്തില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ കെ ആയിഷ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എന്‍ പി വിജയന് കെ സദാനന്ദന്, ആനേരി നസീര്‍, എം വിശ്വന് മാസ്റ്റര്‍, വാഴയില്‍ ഹരീന്ദ്രന്‍, പുതുക്കോട്ട് രവീന്ദ്രന്, ശ്രീനാഥ്, പി സി ഖാദര്‍, കാസിം, സി പി പ്രദീപന് സംസാരിച്ചു. പാറക്കടവും പാലേരിയിലും പ്രകടനം നടന്നു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT