ഗുലാം അലിയുടെ ഭാവാനഗറിലെ സംഗീത നിശ റദ്ദാക്കി
BY Sumeera SMR20 April 2016 3:56 AM GMT
Sumeera SMR20 April 2016 3:56 AM GMT
അഹ്മദാബാദ്: പാകിസ്താനി ഗസല്‍ ഗായകന് ഗുലാം അലി ഭാവാനഗറില് ഇന്നലെ നടത്താന്‍ നിശ്ചയിച്ചിരുന്ന സംഗീത പരിപാടി റദ്ദാക്കി. മതാചാര്യന് മൊറാറി ബാബു നേതൃത്വം നല്കുന്ന ട്രസ്റ്റായിരുന്നു അലിയുടെ സംഗീത നിശ അടങ്ങുന്ന സാംസ്കാരിക പരിപാടി സഘടിപ്പിച്ചത്. പരിപാടിയില്‍ പങ്കെടുക്കാനാവില്ലെന്ന് ഗുലാം അലി അറിയിച്ചതായി സംഘാടകര്‍ അറിയിക്കുകയായിരുന്നു.
ഈ മാസം 19 മുതല്‍ 22 വരെയാണ് സാംസ്കാരിക പരിപാടി സംഘടിപ്പിച്ചത്. മറ്റു പരിപാടികളെല്ലാം തീരുമാനിച്ച പ്രകാരം നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. പരിപാടിയുടെ അവസാന ദിവസം അലിക്ക് ഹനുമന്ത പുരസ്കാരം നല്കാന് തീരുമാനിച്ചിരുന്നു. സിനിമാനടന് ധര്‍മ്മേന്ദ്രയടക്കം നാലു പേര്‍ക്ക് അന്ന് നടരാജ് അവാര്‍ഡ് സമ്മാനിക്കും.

Next Story
RELATED STORIES
വൈക്കത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 6:11 PM GMTയുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMT