ഗുജറാത്ത് പ്ലേ ഓഫില്‍
BY Sumeera SMR22 May 2016 4:05 AM GMT
X
Sumeera SMR22 May 2016 4:05 AM GMT
കാണ്‍പൂര്‍: ഐപിഎല്ലില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ മുംബൈ ഇന്ത്യന്സിനെആറ് വിക്കറ്റിന് തോല്‍പ്പിച്ച് ഗുജറാത്ത് ലയണ്‍സ് പ്ലേ ഓഫിലെത്തി. മും ബൈ ഇന്ത്യന്‍സിന്റെ 172 റണ്‍ സ് 13 പന്ത് ശേഷിക്കെയാണ് ഗു ജറാത്ത് മറികടന്നത്.രവീന്ദ്ര ജ ഡേജ(15 പന്തില്‍ 21)റണ്‍സും ഡ്വയ്ന്‍ സ്മിത്ത്(23 പന്തില്‍ 37) റണ്‍സും നേടി. സുരേഷ് റെയ്ന (36 പന്തില്‍ 58)യാണ് മാന്‍ ഓഫ് ദി മാച്ച്.
ടോസ് നഷ്ടപെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്സാണെടത്തത്.നിതീഷ് റാണയുടെ(70) അര്‍ധ സെഞ്ച്വറി മികവിലാണ് മുംബൈ ഭേദപെട്ട സ്കോറുയര്‍ത്തിയത്.
36 പന്തില്‍ നിന്ന് നാലു സിക്സറും ഏഴു ബൗണ്ടറിയും അ ടങ്ങുന്നതാണ് റാണയുടെ ഇന്നിംഗ്സ്.
രോഹിത് ശര്‍മ(17 പന്തില്‍ 30), ജോസ് ബട്ട്ലര്‍(33) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. മാര്ട്ടിന് (7),ക്രുണല്‍ പാണ്ഡ്യ(4),ഹര്‍ഭജന്‍സിങ്(3),ഹാര്‍ദിക് പാണ്ഡ്യ(8),പൊള്ളാര്‍ഡ്(9) എന്നിവര്‍ക്ക് തിളങ്ങാനായില്ല.വിനയ് കുമാര്‍(1*)പുറത്താകാതെ നിന്നു.ഗുജറാത്തിനു വേണ്ടി സ്മിത്ത്,ബ്രാവോ,പ്രവീണ്‍ കുമാര്‍,കുല്‍കര്‍ണി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT