ഗായിക നതാലി കോലി അന്തരിച്ചു
BY Sumeera SMR3 Jan 2016 3:44 AM GMT
Sumeera SMR3 Jan 2016 3:44 AM GMT
വാഷിങ്ടണ്‍: പിതാവ് നാറ്റ് 'കിങ്' കോളിക്കൊപ്പം ചേര്‍ന്നാലപിച്ച അണ് ഫോര്ഗറ്റബിള് എന്ന ഗാനമുള്‍പ്പെടെ നിരവധി ഹിറ്റ് ഗാനങ്ങള്‍ ആസ്വാദകര്‍ക്ക് സമ്മാനിച്ച നതാലി കോലി (65) അന്തരിച്ചു.
ചൊവ്വാഴ്ച രാത്രി ലോസ്ആഞ്ചലസിലെ ആശുപത്രിയിലാണ് ഗ്രാമിപുരസ്കാര ജേതാവായ കോലിയുടെ അന്ത്യമെന്ന് അവരുടെ വക്താവ് അറിയിച്ചു. ദിസ് വില്‍ ബി, ഇന്സപ്പറബിള് എന്നീ ഗാനങ്ങളിലൂടെയാണ് ഇവര്‍ പ്രശസ്തിയിലേക്കുയര്‍ന്നത്. അടുത്തിടെ പുതുവല്സരരാവിലെ പരിപാടിയുള്‍പ്പെടെ നിരവധി സംഗീതപരിപാടികള്‍ ഇവര്‍ റദ്ദാക്കിയിരുന്നു. 2009ല്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു.

Next Story
RELATED STORIES
രാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMT