ക്വാറിക്കെതിരേ പ്രതിഷേധിച്ചതിന് മര്‍ദ്ദനം
BY Sumeera SMR9 March 2016 5:22 AM GMT
Sumeera SMR9 March 2016 5:22 AM GMT
കല്‍പ്പറ്റ: പരിസ്ഥിക്ക് ദോഷകരമാംവിധം പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കെതിരേ പ്രക്ഷോഭത്തിന് നേതൃത്വം നല്കിയ പൊതുപ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലിസ് പ്രതികളെ സംരക്ഷിക്കുന്നതായി പരാതി. കഴിഞ്ഞ ജനുവരി 12നാണ് കാര്യമ്പാടിയിലെ ചോമാടിയില്‍ പൊതുപ്രവര്‍ത്തകരായ മീനങ്ങാടി-റാട്ടക്കുണ്ട് സ്വദേശികളായ മടാലങ്കല് അനീഷ്, കുന്നുംപുറത്ത് വര്‍ഗീസ് എന്നിവരെ ഒരുസംഘം ക്വാറി ഉടമകള്‍ ചേര്‍ന്ന് അക്രമിച്ചത്.
കൃഷ്ണഗിരി വില്ലേജിലെ കൊളഗപ്പാറയിലെയും വെള്ളമുണ്ട-പുളിഞ്ഞാലിലെയും ക്രഷര്‍ യൂനിറ്റുകള്‍ക്കെതിരേ നടന്ന ബഹുജന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയതിലുള്ള വൈരാഗ്യമാണ് ഇവരെ ആക്രമിക്കാന്‍ കാരണം.
തുടര്‍ന്ന് ജില്ലാ പോലിസ് മേധാവിക്കടക്കം പരാതി നല്‍കിയിട്ടും അക്രമികളെ ഇതുവരെ പിടികൂടിയിട്ടില്ല.

Next Story
RELATED STORIES
റായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMTരഞ്ജി താരങ്ങൾക്ക് ഒരു കോടി രൂപ പ്രതിഫലം; നിർണായക നീക്കവുമായി ബിസിസിഐ
26 April 2024 10:44 AM GMTകര്‍ണാടകയില്‍ 4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാര്‍ഥിക്കെതിരേ...
26 April 2024 10:44 AM GMTവനിതാ ഹോസ്റ്റലിൽ നിന്ന് പിടിച്ചത് 1.3 കിലോ കഞ്ചാവ്; ഐടി ജീവനക്കാരിയും...
26 April 2024 10:39 AM GMTമണിപ്പൂര്‍; അമേരിക്കയുടെ റിപോര്‍ട്ട് ഇന്ത്യ തള്ളി
26 April 2024 10:34 AM GMTആലത്തൂരിലെ പാര്‍ട്ടി അനുഭാവികളുടെ വോട്ടുകള്‍ ബിജെപി തൃശൂര്‍...
26 April 2024 10:33 AM GMT