കോവൂര്‍ കുഞ്ഞുമോന് എംഎല്‍എസ്ഥാനം രാജിവെച്ചു
BY ajay G.A.G28 Jan 2016 8:40 AM GMT
X
ajay G.A.G28 Jan 2016 8:40 AM GMT
തിരുവനന്തപുരം: കോവൂര്‍ കുഞ്ഞുമോന് എംഎല്‍എ രാജിവെച്ചു. രാജിക്കത്ത് സ്പീക്കര്‍ക്ക് കൈമാറി. കൊല്ലം കുന്നത്തൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള ആര്‍എസ്പി എംഎല്‍എയാണ്. യുഡിഎഫില്‍ തുടരാന്‍ താല്പര്യമില്ല എന്നും ഇടതുപക്ഷവുമായി സഹകരിച്ചു പോകുമെന്നും കുഞ്ഞുമോന് പറഞ്ഞു.
[related]ആര്‍എസ്പി യുഡിഎഫിലെത്തിയശേഷം പാര്‍ട്ടിനേതൃത്വവുമായി അകല്‍ച്ചയിലായ കുഞ്ഞുമോന് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയില്‍ നിന്നും സംസ്ഥാന കമ്മിറ്റിയില്‍ നിന്നും രാജിവെച്ചിട്ടുണ്ട്. തനിക്കൊപ്പം മറ്റുനേതാക്കളും അണികളും മുന്നണി വിട്ടുപോരുമെന്നും യഥാര്‍ഥ ആര്‍എസ്പി രൂപീകരിക്കുമെന്നും കുഞ്ഞുമോന് പറഞ്ഞു.

Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMT