കോട്ടക്കല്‍
BY midhuna mi.ptk30 April 2016 8:50 AM GMT
X
midhuna mi.ptk30 April 2016 8:50 AM GMT
ഫാറൂഖ് കോളജ് സോഷ്യല്‍ സയന്‍സ് വിഭാഗം തലവനായപഫ. കെ കെ ആബിദ് ഹുസൈന് തങ്ങളാണ് (ലീഗ്) യുഡിഎഫ് സ്ഥാനാര്‍ത്ഥി. ലീഗ് നേതാവും മുന്‍ എംഎല്‍എയുമായിരുന്ന വടക്കാങ്ങര കെ കെ എസ് ആറ്റക്കോയ തങ്ങളുടെ മകനാണ്. എല്‍ഡിഎഫിന് വേണ്ടി എന്‍സിപി ടിക്കറ്റില്‍ എന്‍ എ മുഹമ്മദ്കുട്ടി മത്സരിക്കുന്നു. കൊച്ചി ഫാല്‍ക്കണ്‍ ഇന്ഫ്രാസ്ട്രകചേഴ്സിന്റെ എംഡിയാണ്. മാധ്യമ പ്രവര്ത്തകന് കെ പി ഒ റഹ്മത്തുല്ല എസ്ഡിപിഐഎസ്പി സഖ്യ സ്ഥാനാര്‍ഥിയായി ജനവിധി തേടുന്നുണ്ട്. വി ഉണ്ണികൃഷ്ണനാണ് ബിജെപി സ്ഥാനാര്‍ത്ഥി. 2011ല്‍ ലീഗിലെ എം പി അബ്ദുസ്സമദ് സമദാനി 35902 വോട്ട് ഭൂരിപക്ഷം നേടി.
[related]
Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT