കേരള ബ്ലാസ്റ്റേഴ്സിന്റേത് മികച്ച ആരാധകരെന്ന് ഇയാന്‍ ഹ്യൂം
BY Sumeera SMR12 Nov 2015 2:54 AM GMT
Sumeera SMR12 Nov 2015 2:54 AM GMT
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സില്‍ നിന്നും കൂടുമാറിയ ശേഷം ആദ്യമായി കൊച്ചിയില്‍ കളിക്കാനെത്തിയ ഇയാന്‍ ഹ്യൂമിന് കൊച്ചിയിലെ ആരാധകരുടെ നിറഞ്ഞ പിന്തുണ. എതിര്ടീമായിരുന്നിട്ടു പോലും തന്നെ ആവോളം പ്രോല്‍സാഹിപ്പിച്ച ബ്ലാസ്റ്റേഴ്സിന്റേ ആരാധകരാണ് ഐഎസ്എല്ലിലെ ഏറ്റ വും മികച്ച ആരാധകരെന്നും ഹ്യൂം മല്‍സരത്തിനു ശേഷം പറഞ്ഞു.
''മറ്റൊരു ടീമിനൊപ്പം കേരളത്തിലേക്ക് വീണ്ടും എത്തിയതില്‍ ആശങ്കയുണ്ടായിരുന്നു. എന്നാല്‍ എനിക്ക് വേണ്ടുവോളം പിന്തുണ ബ്ലാസ്റ്റേഴ്സിന്റെ ആരാധകരുടെ ഭാഗത്തു നിന്നും ലഭിച്ചു. മികച്ച കളി തന്നെയാണ് ബ്ലാസ്റ്റേഴ്സും പുറത്തെടുത്തത്. ഭാഗ്യം ഞങ്ങളോടൊപ്പമായിരുന്നതിനാല് കൂടിയാണ് മല്‍സരത്തില്‍ വിജയിച്ചു വിലപ്പെട്ട മൂന്നു പോയിന്റുകള്‍ സ്വന്തമാക്കാനായത്''- ഹ്യൂം പറ ഞ്ഞു. മല്‍സരത്തില്‍ ഗോളെന്നുറപ്പിച്ച തന്റെ ഷോട്ട് ബാറില്‍ തട്ടിയകന്നതിലെ നിരാശയും ഹ്യൂം മറച്ചുവച്ചില്ല. മല്‍സരം തോറ്റിരുന്നെങ്കില്‍ ഗോളാവാത്തതിനാല് താന്‍ നിരാശനാവുമായിരുന്നുവെന്നും ഹ്യൂം കൂട്ടിച്ചേര്‍ത്തു.

Next Story
RELATED STORIES
കോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMTരഞ്ജി താരങ്ങൾക്ക് ഒരു കോടി രൂപ പ്രതിഫലം; നിർണായക നീക്കവുമായി ബിസിസിഐ
26 April 2024 10:44 AM GMTകര്‍ണാടകയില്‍ 4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാര്‍ഥിക്കെതിരേ...
26 April 2024 10:44 AM GMT