കേരളാ ബ്ലാസ്റ്റേഴ്സ പരിശീലകന് പീറ്റര്‍ ടെയ്ലര് രാജിവച്ചു
BY swapna en28 Oct 2015 12:21 PM GMT
X
swapna en28 Oct 2015 12:21 PM GMT
കൊച്ചി; ഇന്ത്യന്‍ പ്രീമീയര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകന് പീറ്റര്‍ ടെയ്ലര് രാജിവച്ചു. ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് രാജി. സഹ പരീശീലകന് ട്രെവര്‍ മോര്ഗന് ടീമിന്റെ താല്‍ക്കാലിക പരിശീലകന്റെ ചുമതല നല്കി. ഐ.എസ്.എല്ലിലെ അവസാനത്തെ നാലുമല്സരങ്ങളിലും ടീം തോറ്റിരുന്നു.
ഇംഗ്ലണ്ടിന്റെ മുന്‍ ദേശീയ താരമാണ് പീറ്റര്‍ ടെയ്ലര്. പുതിയ സീസണിലാണ് ടീമിന്റെ പരിശീലകനായി പീറ്റര്‍ ടെയ്ലര് സ്ഥാനമേറ്റത്. ഈ സീസണിലാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി ചുമതലയേറ്റത്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT