കേരളത്തെ സചിന് ബേബി നയിക്കും
BY Sumeera SMR30 Dec 2015 2:29 AM GMT
Sumeera SMR30 Dec 2015 2:29 AM GMT
കൊച്ചി: സയ്ദ് മുഷ്താഖ് അലി ട്രോഫി ട്വന്റി ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു. സചിന് ബേബിയാണ് ക്യാപ്റ്റന്‍. വി എ ജഗദീഷ് , മുഹമ്മദ് അസ്ഹറുദ്ദീന്, സഞ്ജു സാം സണ്‍, രോഹന് പ്രേം, പി പ്രശാന്ത്, ജാഫര്‍ ജമാല്‍, നിഖിലേഷ് സുരേന്ദ്രന്, റൈഫി വിന്‍സന്റ് ഗോമസ്, സന്ദീപ് വാര്യര്‍, ഫാ ബിദ് ഫാറൂഖ്, മനു കൃഷ്ണന്, ബാസില്‍ തമ്പി, എന്‍ നിയാസ്, വിനൂപ് മനോഹരന് എന്നിവരാണ് ടീമംഗങ്ങള്‍.
കേരളം ഉള്‍പ്പെടുന്ന ഗ്രൂപ്പ് ബി മല്‍സരങ്ങള്‍ ജനുവരി രണ്ടിന് കൊച്ചിയില്‍ ആരംഭിക്കും. ആദ്യ മല്‍സരത്തില്‍ കേരളം ജമ്മു കശ്മീരിനെ നേരിടും.
കേരളം ഉള്‍പ്പെടുന്ന ഗ്രൂപ്പ് ബി മല്‍സരങ്ങള്‍ ജനുവരി രണ്ടിന് കൊച്ചിയില്‍ ആരംഭിക്കും. ആദ്യ മല്‍സരത്തില്‍ കേരളം ജമ്മു കശ്മീരിനെ നേരിടും.
Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT