കെട്ടിടം തകര്‍ന്ന് ആറു മരണം
BY Sumeera SMR29 Dec 2015 2:27 AM GMT
Sumeera SMR29 Dec 2015 2:27 AM GMT
ചണ്ഡീഗഡ്: ചണ്ഡീഗഡില്‍ ബഹുനില കെട്ടിടം തകര്‍ന്ന് ആറ് തൊഴിലാളികള്‍ മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. നിരവധിപേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് പോലിസ് പറഞ്ഞു. സെക്റ്റര്‍ 26ല്‍ ധാന്യമാര്ക്കറ്റിന് സമീപമാണ് കെട്ടിടം തകര്‍ന്നത്. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ 12 പേരെ പുറത്തെടുത്ത് അടുത്തുള്ള ആശുപത്രിയിലേക്കു മാറ്റിയെന്നും പോലിസ് പറഞ്ഞു.
Next Story
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMT