കെആര്‍എല്‍സിസി യുവജന കോണ്‍ഗ്രസ് നെയ്യാറ്റിന്‍കരയില്‍
BY Sumeera SMR4 April 2016 4:48 AM GMT
Sumeera SMR4 April 2016 4:48 AM GMT
നെയ്യാറ്റിന്‍കര: കേരളത്തിലെ 12 ലത്തീന്‍ രൂപതകളിലേയും യുവജന പ്രതിനിധികളെ പങ്കെടുപ്പിച്ച് നടത്തുന്ന യുവജന കോണ്‍ഗ്രസ് ഇവാഞ്ചലിസ്റ്റ- 2016 ഈമാസം 8, 9, 10 തിയതികളില്‍ നെയ്യാറ്റിന്‍കരയില്‍ നടക്കും. നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതാ നേതൃത്വം വഹിക്കുന്ന പരിപാടിയില്‍ 15,000 പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
സംസ്ഥാന യുവജന പ്രതിനിധി സമ്മേളനം, ദര്‍ശന പഠനശിബിരം, പൊതുസമ്മേളനം, എക്സിബിഷന്, മ്യൂസിക് നൈറ്റ്, യുവജന സംഗമം, യുവജനറാലി തുടങ്ങിയവയാണ് പ്രധാന പരിപാടികള്‍.
രൂപതയിലെ 11 ഫൊറോനകളിലും യൂത്ത് കോണ്‍ഗ്രസിന് മുന്നോടിയായി മാരത്തോണ്‍ സംഘടിപ്പിച്ചു.
നെയ്യാറ്റിന്‍കരയില്‍ നടന്ന മാരത്തോണ്‍ ബിഷപ് ഹൗസിന് മുന്നില്‍ ബിഷപ് ഡോ.വിന്‍സെന്റ് സാമുവല്‍ ഫഌഗ് ഓഫ് ചെയ്തു. പത്താകല്ല് ക്രിസ്തുരാജ ദേവാലയത്തില്‍ മാരത്തോ ണ് സമാപിച്ചു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT