കൂട്ടബലാല്‍സംഗം: രണ്ടുപേര്‍ അറസ്റ്റില്‍

റിയോ ഡി ജനയ്‌റോ: ബ്രസീലിലെ കൂട്ടബലാല്‍സംഗക്കേസില്‍ രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തതായി റിയോ ഡി ജനയ്‌റോ പോലിസ് അറിയിച്ചു. ബലാല്‍സംഗദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നതിനെത്തുടര്‍ന്ന് രാജ്യത്ത് പ്രതികള്‍ക്കെതിരേ കടുത്ത പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. മുപ്പതോളം പേരാണ് 16കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. മറ്റു പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it