കൂടുതല്‍ തീവണ്ടികള്‍ക്ക് നിയന്ത്രണം
BY Sumeera SMR8 Feb 2016 4:08 AM GMT
Sumeera SMR8 Feb 2016 4:08 AM GMT
കൊച്ചി: എറണാകുളം സൗത്തില്‍ നടക്കുന്ന സിഗ്നല്‍ ട്രാക്ക് നവീകരണ ജോലികളുടെ ഭാഗമായി നേരത്തേ വരുത്തിയ മാറ്റങ്ങള്‍ക്കു പുറമേ നവീകരണ ജോലികളുടെ അവസാന ഘട്ടത്തില്‍ തീവണ്ടി ഗതാഗതത്തിന് ഇന്നു കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. രാവിലെയുള്ള ഗുരുവായൂര്‍ പാസഞ്ചര്‍ ആലുവയില്‍ നിന്നും, കണ്ണൂര്‍ എക്സ്പ്രസ്, കോട്ടയം പാസഞ്ചര്‍, ഉച്ചയ്ക്കുള്ള ബാംഗ്ലൂര്‍ ഇന്റര്‍സിറ്റി എന്നിവ എറണാകുളം ടൗണില്‍ നിന്നുമായിരിക്കും പുറപ്പെടുക.
രാവിലെ ഗുരുവായൂരില്‍നിന്നു വരുന്ന പാസഞ്ചര്‍ ഇടപ്പള്ളിയിലും, കാരയ്ക്കല്‍ എക്സ്പ്രസ്സ്, നിസാമുദ്ദീനില്‍ നിന്നു വരുന്ന മംഗള എക്സ്പ്രസ് എന്നിവ എറണാകുളം ടൗണിലും, കൊല്ലത്ത് നിന്ന് ഉച്ചയ്ക്ക് പുറപ്പെടുന്ന പാസഞ്ചര്‍ തൃപ്പൂണിത്തുറയിലും യാത്ര അവസാനിപ്പിക്കും. നിയന്ത്രണത്തിന് ഇന്ന് ഉച്ചയക്കു ശേഷം അയവുണ്ടായിരിക്കും.
ചൊവ്വ ബുധന്‍ ദിവസങ്ങളില്‍ കോട്ടയം വഴി തിരിച്ചുവിടുന്നതായി അറിയിച്ച തീവണ്ടികള്‍ക്കും വേണാട്, കേരള എക്സ്പ്രസ് തീവണ്ടികള്‍ക്കും മാത്രമായിരിക്കും നിയന്ത്രണം.

Next Story
RELATED STORIES
പത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMTരഞ്ജി താരങ്ങൾക്ക് ഒരു കോടി രൂപ പ്രതിഫലം; നിർണായക നീക്കവുമായി ബിസിസിഐ
26 April 2024 10:44 AM GMTകര്‍ണാടകയില്‍ 4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാര്‍ഥിക്കെതിരേ...
26 April 2024 10:44 AM GMTവനിതാ ഹോസ്റ്റലിൽ നിന്ന് പിടിച്ചത് 1.3 കിലോ കഞ്ചാവ്; ഐടി ജീവനക്കാരിയും...
26 April 2024 10:39 AM GMTമണിപ്പൂര്‍; അമേരിക്കയുടെ റിപോര്‍ട്ട് ഇന്ത്യ തള്ളി
26 April 2024 10:34 AM GMT