കുട്ടികളെ തടവിലാക്കുന്നത് അവസാനിപ്പിക്കണം: യുഎന്‍

ന്യൂയോര്‍ക്ക്: അഭയാര്‍ഥി കുട്ടികളെ തടവിലാക്കുന്നത് അവസാനിപ്പിക്കണമെന്ന് യുഎന്‍ ഗ്രീസിനോട് ആവശ്യപ്പെട്ടു. ആഴ്ചകളായി ഏതാനും കുട്ടികളെ പുറത്തുവിടാതെ ഗ്രീക്ക് പോലിസ് തടവിലിട്ടുവെന്നുള്ള വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് യുഎന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. അഭയാര്‍ഥി ക്യാംപുകളില്‍ കുട്ടികള്‍ക്കുള്ള സുരക്ഷ വര്‍ധിപ്പിക്കണമെന്നും യുഎന്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it