കുട്ടികളുടെ ടിക്കറ്റ് നിരക്ക് റെയില്‍വേ കൂട്ടുന്നു
BY Sumeera SMR6 Dec 2015 3:20 AM GMT
Sumeera SMR6 Dec 2015 3:20 AM GMT
ന്യൂഡല്‍ഹി: 5 മുതല്‍ 12 വരെ പ്രായമുള്ള കുട്ടികളുടെ യാത്രാ നിരക്ക് റെയില്‍വേ മുതിര്‍ന്നവരുടേതിനു തുല്യമാക്കുന്നു. റിസര്‍വ്ഡ് ക്ലാസിലെ ബെര്‍ത്തിനും സീറ്റിനുമാണ് അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ നിരക്കു കൂട്ടുന്നത്. എന്നാല്‍, ബെര്‍ത്തും സീറ്റും ആവശ്യമില്ലാത്ത കുട്ടികള്‍ക്ക് പകുതി ടിക്കറ്റ് നിരക്ക് നല്കി യാല്‍ മതി.
ജനറല്‍ ക്ലാസില്‍ ടിക്കറ്റുകള്‍ക്ക് നിലവിലുള്ള സ്ഥിതി തുടരും. പുതുക്കിയ ടിക്കറ്റ് നിരക്ക് സംബന്ധിച്ച് ഉടന്‍ വിജ്ഞാപനമിറക്കുമെന്ന് റെയില്‍വേ അറിയിച്ചു.
ജനറല്‍ ക്ലാസില്‍ ടിക്കറ്റുകള്‍ക്ക് നിലവിലുള്ള സ്ഥിതി തുടരും. പുതുക്കിയ ടിക്കറ്റ് നിരക്ക് സംബന്ധിച്ച് ഉടന്‍ വിജ്ഞാപനമിറക്കുമെന്ന് റെയില്‍വേ അറിയിച്ചു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT