കുട്ടമത്ത് സ്കൂളിന് 3.2 കോടിയുടെ കെട്ടിടം നിര്‍മിക്കും: മന്ത്രി
BY Sumeera SMR28 Jan 2016 4:49 AM GMT
Sumeera SMR28 Jan 2016 4:49 AM GMT
ചെറുവത്തൂര്‍: കുട്ടമത്ത് ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂളിന് നബാര്‍ഡ് സ്കീമില്‍ ഉള്‍പ്പെടുത്തി 3.2 കോടി രൂപയുടെ കെട്ടിടം നിര്‍മിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഗ്രാമ വികസന മന്ത്രി കെ സി ജോസഫ് പറഞ്ഞു.
കുട്ടമത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ കുഞ്ഞിരാമന് എംഎല്‍എ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം പി സി സുബൈദ, ബ്ലോക്ക് സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് വെങ്ങാട്ട് കുഞ്ഞിരാമന്, പഞ്ചായത്തംഗം കെ സത്യഭാമ, പി നാരായണന്, ലത്തീഫ് നീലഗിരി, കെ കെ ബാലകൃഷ്ണന്, എ കെ ചന്ദ്രന്, എം പി ദാമോദരന്‍, ടി നാരായണന്, പ്രിന്‍സിപ്പല്‍ സൂര്യ നാരായണ കുഞ്ചുരായര്‍, ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മാധവന് മണിയറ, ഹെഡ്മാസ്റ്റര് പി വി ദേവരാജ് സംസാരിച്ചു.

Next Story
RELATED STORIES
കോഴിക്കോട് ഫറോക്കില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശി മരിച്ചു; ...
27 April 2024 2:42 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT