കുടിശ്ശിക: ജയിലിലടച്ച കര്ഷകന് മോചിതനായി
BY Sumeera SMR16 Nov 2015 5:15 AM GMT
Sumeera SMR16 Nov 2015 5:15 AM GMT
ഇരുളം: കര്‍ഷകരെ ദ്രോഹിക്കുന്ന ജില്ലയിലെ ബാങ്കുകള്‍ക്കെതിരായ കര്‍ഷകരുടെ സമരം ആരംഭിച്ചിട്ടേയുള്ളൂവെന്ന് ഫാര്‍മേഴ്സ് റിലീഫ് ഫോറം ജില്ലാ ചെയര്മാന് ശ്രീധരന് കുയിലാനി. വായ്പാ കുടിശ്ശിക തിരിച്ചടയ്ക്കാത്തതിന്റെ പേരില്‍ ഇരുളം ഗ്രാമീണ ബാങ്കിന്റെ ആവശ്യപ്രകാരം കോടതി ജയിലില്‍ അടച്ച മുളയാനിക്കല്‍ സുകുമാരന്‍ ഇരുളത്ത് നല്കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
15 ദിവസത്തെ തടവുശിക്ഷ കഴിഞ്ഞ് കഴിഞ്ഞ ദിവസം വൈകീട്ടാണ് സുകുമാരന്‍ ജയില്‍മോചിതനായി ഇരുളത്ത് എത്തിയത്. സ്വീകരണയോഗം സിപിഎം ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രന് ഉദ്ഘാടനം ചെയ്തു.
ഹരിതസേന ജില്ലാ ചെയര്മാന് എം സുരേന്ദ്രന്, എഫ്ആര്‍എഫ് ജില്ലാ സെക്രട്ടറി അബ്രാഹം മാലേത്ത്, പഞ്ചായത്ത് മെംബര്‍മാരായ ടി ആര് രവി, കെ ഐ റിയാസ്, ലിജി ഷിബു, ശ്രീജ ജോണ്‍, കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ് ടി ബി സുരേഷ്, എ ജെ കുര്യന് സംസാരിച്ചു.

Next Story
RELATED STORIES
കനത്ത മഴ; കൊച്ചിയില്‍ കേബിളുകള്‍ പൊട്ടി ട്രെയിന്‍ ഗതാഗതം താളംതെറ്റി
8 May 2024 4:23 PM GMTകാറപകടത്തില്‍ പരിക്കേറ്റ ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി...
8 May 2024 4:14 PM GMTവിവാദ പരാമര്‍ശം; സാം പിത്രോഡ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്...
8 May 2024 2:06 PM GMTകാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ...
8 May 2024 1:45 PM GMTപ്രമുഖ സംവിധായകന് സംഗീത് ശിവന് അന്തരിച്ചു
8 May 2024 1:17 PM GMTഎസ്എസ്എല്‍സി ഫല പ്രഖ്യാപനം ഇന്ന്
8 May 2024 6:48 AM GMT