കാലാവസ്ഥാ കരാര്‍ നടപ്പാക്കാന്‍ സമയം വേണമെന്ന് ഇന്ത്യ
BY Sumeera SMR26 April 2016 4:26 AM GMT
Sumeera SMR26 April 2016 4:26 AM GMT
ന്യൂയോര്‍ക്ക്: 175 ലോകരാജ്യങ്ങള്‍ ഒപ്പുവച്ച പാരിസ് കാലാവസ്ഥാ കരാര്‍ നടപ്പാക്കാന്‍ സമയം അനുവദിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഓരോ രാജ്യത്തെയും സ്ഥിതിഗതികള്‍ അനുസരിച്ച് ഒൗദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള സമയം അനുവദിക്കണമെന്ന് പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേകര്‍ ന്യൂയോര്‍ക്കില്‍ നടന്ന മേജര്‍ ഇക്കണോമിക് ഫോറം ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. അതേസമയം, കരാറിലെ നിര്‍ദേശങ്ങള്‍ ഉടന്‍ നടപ്പാക്കുമെന്ന് ചൈനയും യുഎസും അറിയിച്ചിട്ടുണ്ട്.
Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMT