കാറിടിച്ച് ഇല്ക്ട്രിക് പോസ്റ്റ് തകര്‍ന്നു; യാത്രികര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു
BY Sumeera SMR26 Jun 2016 3:37 AM GMT
Sumeera SMR26 Jun 2016 3:37 AM GMT
നരിക്കുനി: നരിക്കുനി-കുമാരസ്വാമി റോഡില്‍ പാലോളിത്താഴം വെള്ളച്ചാല്‍ ഭാഗത്ത് കാറിടിച്ച് ഇലക്ട്രിക് പോസ്റ്റ് തകര്‍ന്നു. പൊട്ടിയ പോസ്റ്റ് കാറിന് മുകളിലേക്ക് വീണെങ്കിലും പരിക്കേല്‍ക്കാതെ കാര്‍ യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
നരിക്കുനി ഭാഗത്തേക്കു വരികയായിരുന്ന കാര്‍ എതിര്‍ഭാഗത്തെ എച്ച്ടി ലൈന്‍ കടന്നുപോവുന്ന പോസ്റ്റിലാണ് നിയന്ത്രണംവിട്ട് ഇടിച്ചത്. മഴയില്‍ ലൈന്‍ പൊട്ടി നിലത്ത് വീഴാത്തതിനാല്‍ ഷോക്കേറ്റ് ഉണ്ടായേക്കാവുന്ന ദുരന്തം ഒഴിവായി.

Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT