കാരുണ്യയെയും റബറിനെയും കൈവിടരുതെന്ന് മാണി
BY Sumeera SMR26 May 2016 3:58 AM GMT
Sumeera SMR26 May 2016 3:58 AM GMT
തിരുവനന്തപുരം: കാരുണ്യയെ കൈവിടരുതെന്നും റബര്‍ കര്‍ഷകരെ രക്ഷിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയനോട് കേരള കോണ്‍ഗ്രസ്(എം) ചെയര്മാന് കെ എം മാണി. ഗവര്‍ണറെ കാണാന്‍ പുറപ്പെടുന്നതിനുമുമ്പ് പിണറായി വിജയനെ അദ്ദേഹത്തിന്റെ ഫഌറ്റിലെത്തി കെ എം മാണി സന്ദര്‍ശിച്ചു.
താന്‍ ബജറ്റിലൂടെ കൊണ്ടുവന്ന റബര്‍ വില സ്ഥിരതാ പദ്ധതി മുന്നോട്ടു കൊണ്ടുപോകണമെന്ന് കെ എം മാണി അഭ്യര്‍ഥിച്ചു. റബര്‍ കര്‍ഷകരുടെ ദുരിതം ഗൗരവത്തോടെ കാണണം. 12 ലക്ഷത്തോളം റബര്‍ കര്‍ഷകര്‍ തീരാദുരിതത്തിലാണ്. കാരുണ്യ ചികില്‍സാ സഹായപദ്ധതിക്ക് പിന്തുണ നല്‍കണമെന്നും മാണി ആവശ്യപ്പെട്ടു. പദ്ധതി നിര്‍വിഘ്നം മുന്നോട്ടു പോകണം. സഹായം അര്‍ഹിക്കുന്ന എല്ലാവര്ക്കും കാരുണ്യയുടെ ഗുണഫലങ്ങള്‍ എത്തിക്കണമെന്നും മാണി അഭ്യര്‍ഥിച്ചു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT