കാരയ്ക്കലില്‍ രാഹുല്‍ ഗാന്ധി പൊട്ടിച്ചിതറുമെന്ന് ഭീഷണിക്കത്ത്
BY sdq Kappan9 May 2016 12:48 PM GMT
X
sdq Kappan9 May 2016 12:48 PM GMT
[related] ന്യൂഡല്‍ഹി: നാളെ കാരയ്ക്കലില്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വധിക്കുമെന്ന് തമിഴിലെഴുതിയ ഭീഷണിക്കത്ത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി നാരായണസ്വാമിക്ക് കത്ത് ലഭിച്ചതായി റിപ്പോര്‍ട്ട്.
ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനെ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധിയുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. സുരക്ഷ വര്‍ധിപ്പിക്കുന്ന കാര്യം പരിഗണിക്കാമെന്ന് ആഭ്യന്തരമന്ത്രാലയം അധികൃതര്‍ കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചിട്ടുണ്ട്.
പോണ്ടിച്ചേരിയിലെ വ്യവസായങ്ങളെല്ലാം പൂട്ടിപ്പോയതിന് പിന്നില്‍ കോണ്‍ഗ്രസാണെന്നും കത്തില്‍ പറയുന്നു. പോണ്ടിച്ചേരിയിലെ കോണ്‍ഗ്രസ് ഓഫിസിലാണ് ഭീഷണിക്കത്ത് ലഭിച്ചത്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT