കായിക മല്‍സരങ്ങള്‍ സഹിഷ്ണുത വളര്‍ത്തും: വി ടി ബല്‍റാം എംഎല്‍എ
BY Sumeera SMR28 Nov 2015 4:28 AM GMT
Sumeera SMR28 Nov 2015 4:28 AM GMT
ആനക്കര: അസഹിഷ്ണുത െയ ഹൃദയത്തില്‍ നിന്നും പിഴുതെറിയാന്‍ കായിക മല്‍സരങ്ങള്‍ സഹായകമാവുമെന്ന് വിടി ബല്‍റാം എംഎല്‍എ അഭിപ്രായപ്പെട്ടു. ഐഎഎംഇ പാലക്കാട് സോണ്‍ വോളിബോള്‍ മീറ്റ് പറക്കുളം സലാഹുദ്ധീന്‍ അയ്യൂബിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. തൃത്താല മേഖലയില്‍ കായിക പരിശീലനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളില്‍ വന്‍കുതിച്ചു ചാട്ടം നടക്കാന്‍ പോകുന്നുവെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.
അബ്ദുല്‍കബീര്‍ അഹ്സനി അധ്യക്ഷനായിരുന്നു. സ്റ്റേറ്റ് വോളിബോള്‍ റഫറി ഇല്യാസ് മുഖ്യാതിഥിയായിരുന്നു. കെപി ഉബൈദുള്ള ഹാജി, അബ്ദുറസാഖ് സഅദി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്നു നടന്ന മല്‍സരങ്ങളില്‍ കപ്പൂര്‍ ദാറുല്‍ ഉലൂം ഇംഗ്ലീഷ് സ്കൂള്‍ ജേതാക്കളായി.
പറക്കുളം സ്വലാഹുദ്ധീന്‍ അയ്യൂബി ഇംഗ്ലീഷ് സ്കൂള്‍, പന്താവൂര്‍ ഇര്‍ഷാദ് ഇംഗ്ലീഷ് സ്കൂള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിജയികള്‍ക്ക് അയ്യൂബി പ്രിന്‍സിപ്പല്‍ സിവി അബൂബക്കര്‍ മാസ്റ്റര്‍, മാനേജര്‍ നസീര്‍ സലഫി, കബീര്‍ അഹ്സനി എന്നിവര്‍ ട്രോഫികള്‍ സമ്മാനിച്ചു. സംസ്ഥാനതല മത്സരം കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റോഡിയത്തില്‍ നടക്കും.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT