കാത്തിരിപ്പിനു വിട; സുബല പാര്‍ക്ക് നിര്‍മാണം നാളെ ആരംഭിക്കും
BY Sumeera SMR10 Jan 2016 5:26 AM GMT
Sumeera SMR10 Jan 2016 5:26 AM GMT
പത്തനംതിട്ട: സുബല പാര്‍ക്കിന്റെ നിര്‍മാണ പ്രവൃത്തികള്‍ നാളെ ആരംഭിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് ഹരികിഷോര്‍ അറിയിച്ചു. പട്ടികജാതി വകുപ്പില്‍ നിന്നു അഞ്ച് കോടി രൂപയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന് അനുവദിച്ചിരിക്കുന്നത്.
ഇതില്‍ മൂന്നു കോടിയുടെ ആദ്യഘട്ട നിര്‍മാണ പ്രവൃത്തികളാണ് നാളെ തുടങ്ങുക. നിര്‍മാണ പ്രവൃത്തികള്‍ ആറുമാസം കൊണ്ട് പൂര്‍ത്തിയാക്കും. ജില്ലാ കലക്ടര്‍ ചെയര്‍മാനായ സുബല പാര്‍ക്ക് ഗവേണിങ് കമ്മിറ്റിയുടെയും പട്ടികജാതി വകുപ്പിന്റെയും മേല്‍നോട്ടത്തിലായിരിക്കും പ്രവര്‍ത്തനം.
ജില്ലാ നിര്‍മിതി കേന്ദ്രത്തിനാണ് നിര്‍മാണ ചുമതല. ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ നിര്‍മാണത്തിന്റെ മേല്‍നോട്ടം വഹിക്കും.
ആദ്യഘട്ടത്തില്‍ നിലവിലുള്ള കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി, കഫറ്റേറിയയുടെ നിര്‍മാണം, ടോയ്ലറ്റ് കോംപ്ലക്സ്, ഗെയ്റ്റ്വേ, ബോട്ടിങ് ഓഫിസ്, നിലവിലെ ജലാശയത്തിന്റെ പുനരുദ്ധാരണവും മതിലുകെട്ടി സംരക്ഷണവും ജലാശയത്തിനു കുറുകെ നടപ്പാലം, കള്‍വെര്‍ട്ട് നിര്‍മാണം, പാര്‍ക്കിങ് സ്ഥലം വികസിപ്പിക്കല്‍, നടവഴികളുടെ നിര്‍മാണം, കോണ്‍ക്രീറ്റ് ബഞ്ചുകള്‍, സോളാര്‍ ലൈറ്റുകള്‍ ഉള്‍പ്പടെയുള്ള ഇലക്ട്രിഫിക്കേഷന് പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് നടക്കുക.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT