കാട്ടാനയുടെ ആക്രമണം; അടിയന്തര സഹായം പ്രഖ്യാപിച്ചു
BY Sumeera SMR14 Jun 2016 7:51 PM GMT
Sumeera SMR14 Jun 2016 7:51 PM GMT
തിരുവനന്തപുരം: കാട്ടാനയുടെ ആക്രമണത്തില്‍ മാരകമായി പരിക്കേറ്റ കുറുവ സ്വദേശിക്ക് വനംമന്ത്രി അടിയന്തര ചികില്‍സാ സഹായം പ്രഖ്യാപിച്ചു. കുറുവ ജങ്ഷന് സമീപമുള്ള ചെറിയമല കാട്ടുമൈക കോളനിയില്‍ രാജുവിനാണ് 75,000 രൂപയുടെ അടിയന്തര ചികില്‍സാ സഹായം നല്കാന് മന്ത്രി കെ രാജു ഉത്തരവിട്ടത്. പരിക്കേറ്റയാള്‍ ഇപ്പോള്‍ മാനന്തവാടി താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്. വന്യജീവികളുടെ ആക്രമണങ്ങളില്‍ നിന്നു ജനങ്ങളെ രക്ഷിക്കാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നതിനു വയനാട് ഡിഎഫ്ഒക്ക് മന്ത്രി നിര്‍ദേശം നല്കി.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT