കശ്മീര്‍: രണ്ട് പോലിസുകാര്‍ വെടിയേറ്റു മരിച്ചു
BY Sumeera SMR5 Jun 2016 2:57 AM GMT
Sumeera SMR5 Jun 2016 2:57 AM GMT
ശ്രീനഗര്‍: ഈ മാസം 22ന് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ അക്രമിസംഘം നടത്തിയ വെടിവയ്പില്‍ രണ്ടു പോലിസുകാര്‍ കൊല്ലപ്പെട്ടു. അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ബഷീര്‍ അഹ്മദ്, കോണ്‍സ്റ്റബിള്‍ റിയാസ് അഹ്മദ് എന്നിവരാണു മരിച്ചത്. അനന്ത്നാഗിലെ പ്രധാന ബസ് സ്റ്റാന്റിലാണ് സംഭവം. നേരത്തെ ബിജ്ബെഹ്റയില്‍ ബിഎസ്എഫ് വാഹനവ്യൂഹനത്തിനു നേരെ ഹിസ്ബുല്‍ മുജാഹിദീന്‍ നടത്തിയ ആക്രമണത്തില്‍ മൂന്നുപേര്‍ മരിച്ചിരുന്നു.
Next Story
RELATED STORIES
കേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT