കശ്മീരില്‍ വെടിവയ്പ്; രണ്ടുപേര്‍ മരിച്ചു
BY Sumeera SMR14 Feb 2016 7:56 PM GMT
Sumeera SMR14 Feb 2016 7:56 PM GMT
ശ്രീനഗര്‍: കശ്മീര്‍ താഴ്വരയിലെ കാകപുര മേഖലയില്‍ സുരക്ഷാസേനയുടെ വെടിയേറ്റ് പെണ്‍കുട്ടി ഉള്‍പ്പെടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഡാനിഷ്, ഷഹിസ്ത എന്നിവരാണു മരിച്ചത്. പുല്‍വാമ ജില്ലയിലെ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച ജനങ്ങള്ക്കുനേരെയാണു വെടിവയ്പുണ്ടായത്. മൂന്നുപേര്‍ക്കു പരിക്കേറ്റു. ജനക്കൂട്ടം കല്ലെറിഞ്ഞതിനെത്തുടര്ന്നാണു വെടിയുതിര്‍ത്തതെന്നു സൈനികവൃത്തങ്ങള്‍ അറിയിച്ചു.
Next Story
RELATED STORIES
വൈക്കത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 6:11 PM GMTയുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMT