കശ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്നു സൈനികര്‍ കൊല്ലപ്പെട്ടു
BY swapna en5 Oct 2015 7:06 AM GMT
swapna en5 Oct 2015 7:06 AM GMT
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈന്യവും അക്രമികളും തമ്മില്‍ ഏറ്റുമുട്ടല്‍. വ്യത്യസ്ത ഏറ്റുമുട്ടലില്‍ മൂന്നു സൈനികരും ഒരു അക്രമിയും കൊല്ലപ്പെട്ടു.കപ്പുവാര ജില്ലയിലെ ഹന്വാരയിലാണ് ഏറ്റുമുട്ടല്‍. ഇന്നു രാവിലെയാണ് സംഭവം. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ലോലാഭ് ഭാഗത്തുണ്ടായ ഏറ്റുമുട്ടലിലാണ് ഒരു അക്രമി കൊല്ലപ്പെട്ടത്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT