കശ്മീരില്മൂന്ന് ബിഎസ്എഫ്ജവാന്മാര് മരിച്ചു
BY Sumeera SMR4 Jun 2016 6:45 AM GMT
Sumeera SMR4 Jun 2016 6:45 AM GMT
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ശ്രീനഗര്‍-ജമ്മു ദേശീയപാതയില്‍ സൈനിക വാഹനവ്യൂഹത്തിനെതിരേ വന്ന ഒളിയാക്രമണത്തില്‍ മൂന്ന് ബിഎസ്എഫ് ജവാന്മാര് മരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റു. ഹെഡ് കോണ്‍സ്റ്റബിള്‍ ഗിരീഷ് കുമാര്‍ ശുക്ല, കോണ്‍സ്റ്റബിള്‍ മഹീന്ദര്‍ റാം, ഹവില്‍ദാര്‍ ദിനേശ് എന്നിവരാണു കൊല്ലപ്പെട്ടത്. ബെജ് ബെഹ്റയ്ക്കടുത്ത സര്‍ക്കാര്‍ ആശുപത്രിക്കു സമീപമാണ് ആക്രമണം. 23 വാഹനങ്ങളടങ്ങുന്ന വ്യൂഹം ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് അവധി കഴിഞ്ഞു മടങ്ങുന്ന സൈനികരെ കൊണ്ടുപോവുകയായിരുന്നു.
Next Story
RELATED STORIES
രാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMT